കാനഡ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സേഫ് അല്ലേ? 2018-നും 2025-നും ഇടയിൽ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാനഡ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സേഫ് അല്ലേ? 2018-നും 2025-നും ഇടയിൽ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

canada indian students death

2018-നും 2025-നും ഇടയിൽ കാനഡയിൽ 17 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിവിധ ഇടങ്ങളിൽ നടന്ന അക്രമാസക്തമായ ആക്രമണങ്ങളിലാണ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് എന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചിറിക്കുന്നത്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് എ.ഐ.എം.ഐ.എം എംപി അസദുദ്ദീൻ ഒവൈസിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടിയായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാനഡയിലാണ് വിദേശ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം മരണങ്ങളിൽ ഏറ്റവും കൂടുതൽ ഉണ്ടായിരിക്കുന്നത്. അമേരിക്കയിൽ ഒമ്പതും ഓസ്‌ട്രേലിയയിൽ മൂന്നും വിദ്യാർത്ഥികൾ ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. […]

The post കാനഡ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സേഫ് അല്ലേ? 2018-നും 2025-നും ഇടയിൽ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാനഡ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സേഫ് അല്ലേ? 2018-നും 2025-നു… | Boolokam