
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:20-ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെടിവെപ്പിൽ ഏകദേശം 25 പേർക്ക് പരിക്കേറ്റതായും ഇവരെ പ്രാദേശിക മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. ആറ് മൃതദേഹങ്ങൾ സ്കൂളിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. പരിക്കേറ്റ ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. കൂടാതെ, വെടിവെപ്പുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഒരു താമസസ്ഥലത്ത് നിന്ന് മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി പോലീസ് […]
The post കാനഡയിലെ സ്കൂളിൽ വെടിവെപ്പ്: 10 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ അക്രമിയും appeared first on Kairali News | Kairali News Live.
