
സാധാരണയായി അടുക്കളയിൽ എപ്പോഴും ഒഴിയാതെ കാണുന്ന രണ്ടുസാധനങ്ങളായിരിക്കും കാപ്പിപ്പൊടിയും ചായപ്പൊടിയും. കാപ്പിപ്പൊടി ഏറ്റവും കൂടുതൽ കട്ടിപ്പിടിക്കാൻ സാദ്ധ്യതയുള്ള ഒരു സാധനമാണ്. ഒട്ടുമിക്കവരും നേരിടുന്ന പ്രശ്നവും ഇതുതന്നെയായിരിക്കും. പ്ലാസ്റ്റിക് കുപ്പിയിലോ അല്ലെങ്കിൽ ചില്ലുകുപ്പികളിലോ ആയിരിക്കും കാപ്പിപ്പൊടി കൂടുതലും സൂക്ഷിക്കുന്നത്. വായുവുമായി സമ്പർക്കത്തിലാകുമ്പോൾ ഈപ്പം ആഗിരണം ചെയ്യുമ്പോഴാണ് കാപ്പിക്കൊടി കട്ട പിടിക്കാൻ തുടങ്ങുന്നത്. also read: പാൽ പിരിഞ്ഞു പോയാൽ ഇനി വിഷമിക്കണ്ട; കിടിലൻ പലഹാരങ്ങൾ കൊണ്ട് മേശ നിറയ്ക്കാം ഇത്തരത്തിൽ കട്ട പിടിച്ച കാപ്പിപ്പൊടി കളയുകയാണ് പലരും ചെയ്യുന്നത്. […]
The post കാപ്പിപ്പൊടി കുപ്പിയിലിരുന്ന് കട്ടയായോ? എങ്കിൽ പഴയതുപോലെയാക്കാൻ എളുപ്പവഴികളേറെയുണ്ട് appeared first on Kairali News | Kairali News Live.
