കാമുകിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ

കാമുകിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ

Man threatens girlfriend Mumbai

സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത 28 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു. മാർച്ച് ഒന്നിന് നടന്ന സംഭവത്തിൽ സ്റ്റേഷനിലെ പ്രിന്റർ ഇയാൾ അടിച്ചുതകർക്കുകയും ചെയ്തു. ഖാർ വെസ്റ്റിലെ ഒരു റെസ്റ്റോറന്റിൽ പാർട്ടിക്കിടെ 22 വയസ്സുകാരിയായ കാമുകിയുമായി യുവാവ് തർക്കത്തിലേർപ്പെടുകയും അവരെ കൊല്ലുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു . തനിക്ക് അവിടെ സുരക്ഷിതത്വമില്ലെന്നും യുവാവ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും കാണിച്ച് യുവതി പുലർച്ചെ 3.52-ഓടെ പൊലീസിനെ വിളിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് രണ്ടുപേരെയും പൊലീസ് […]

The post കാമുകിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാമുകിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ — Ka… | Boolokam