
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദ് അധിക്ഷേപ പരാമർശം നടത്തി. കായംകുളത്ത് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് പ്രതിഭയുടെ ശരീര ഭംഗിയെയും സംസാരിക്കാനുള്ള കഴിവിനെയും വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചുകൊണ്ടാണ് ഇർഷാദ് സംസാരിച്ചത്. ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുജനങ്ങൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയരുന്നത്. സി പി ഐ എം നേതാവ് സി എസ് സുജാത ഇതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ഇർഷാദിനെതിരെ നിയമ നടപടി […]
The post കായംകുളം എൽഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭക്കെതിരെ സ്ത്രീ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യുഡിഎഫ് നേതാവ് appeared first on Kairali News | Kairali News Live.
