കാരണം വ്യക്തമാക്കാതെ NOCAP ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഡിസേബിൾ ചെയ്ത് മെറ്റ: എപ്സ്റ്റീൻ ഫയൽസിലെ മോദിയുടെ പേരോ പ്രശ്നം?

കാരണം വ്യക്തമാക്കാതെ NOCAP ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഡിസേബിൾ ചെയ്ത് മെറ്റ: എപ്സ്റ്റീൻ ഫയൽസിലെ മോദിയുടെ പേരോ പ്രശ്നം?

NOCAP Instagram Account

സത്യം പറയുന്നവരുടെ നാവരിയുക എന്ന നിലപാട് മാധ്യമങ്ങളുടെ കാര്യത്തിൽ സ്വീകരിക്കുന്നത് പല തവണ സമകാലിക ഇന്ത്യയിൽ സംഭവിച്ചിട്ടുള്ള കാര്യമാണ്. കണ്ടെന്റിന്റെ മികവ് കൊണ്ട് നവമാധ്യമങ്ങളിൽ ശ്രദ്ധേയമായ NOCAP ന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് മുന്നറിയിപ്പ് കൂടാതെ ഡിസേബിൾ ചെയ്തിരിക്കുകയാണ് മെറ്റ. കാരണമൊന്നും വ്യക്തമാക്കാതെയാണ് മെറ്റയുടെ നടപടി. ഈ ദിവസങ്ങളിൽ ആർ എസ് എസിനെതിരിയെള്ള പോസ്റ്റുകൾ, എപ്സ്റ്റീൻ ഫയൽസിൽ മോദിയുടെ പേര്, നരവനെയുടെ വെളിപ്പെടുത്തൽ തുടങ്ങിയ ഉള്ളടക്കങ്ങൾ വരുന്ന കണ്ടെന്റുകളാണ് NOCAP പോസ്റ്റ് ചെയ്തിരുന്നത്. Also Read: ഫാസിസത്തിന്റെ നേർ […]

The post കാരണം വ്യക്തമാക്കാതെ NOCAP ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഡിസേബിൾ ചെയ്ത് മെറ്റ: എപ്സ്റ്റീൻ ഫയൽസിലെ മോദിയുടെ പേരോ പ്രശ്നം? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാരണം വ്യക്തമാക്കാതെ NOCAP ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഡിസേബിൾ… | Boolokam