
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ “കാരുണ്യ KR 743” നറുക്കെടുപ്പ് ഫലം പുറത്തുവന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്, തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം KV 668293 എന്ന ടിക്കറ്റിനാണ്. സമ്മാനം. രണ്ടാം സമ്മാനം KT 556577 എന്ന ടിക്കറ്റിനാണ്. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. KP 270540 എന്ന ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ അടിച്ചിരിക്കുന്നത്. ALSO READ : […]
The post കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി ഈ നമ്പറിന്.. appeared first on Kairali News | Kairali News Live.
