
കാറിനു എത്ര വീലുണ്ട് ? നാല് ? അഞ്ചെണ്ണം എന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. കാരണം നമ്മൾ ആരും ശ്രദ്ധിക്കാത്ത ഒരാൾ അങ്ങ് കാറിന്റെ ബാക്കിൽ ഒളിച്ചിരിപ്പുണ്ട്. നമ്മുടെ കാറുകളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ നൽകിയിട്ടുള്ള സ്പെയർ വീലുകൾ അഥവാ ‘സ്റ്റെപ്പിനികൾ’. നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ, ‘സ്റ്റെപ്പിനികൾ’ സാധാരണ ടയറുകളേക്കാൾ ചെറുതായിരിക്കും ! മിക്കവാറും ആധുനിക കാറുകളിലും സാധാരണ ടയറുകളേക്കാൾ അര ഇഞ്ച് മുതൽ ഒരു ഇഞ്ച് വരെ വലിപ്പം കുറഞ്ഞ ‘ഡോനട്ട് ടയറുകൾ’ ആണ് […]
The post കാറിലെ സ്പെയർ വീലുകളുടെ വലിപ്പം കുറവ് ? കാരണം ഇതാണ് appeared first on Kairali News | Kairali News Live.
