
ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഏറെ അഭ്യൂഹങ്ങള്‍ക്കിടെ ഫെബ്രുവരി 26ന് ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അവരുടെ വിവാഹം ആരാധകർക്കിടയിൽ വൻ ആവേശമാണ് സൃഷ്ടിച്ചത്. വിവാഹത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചെത്തുന്ന ‘രണബാലി’യുടെ പോസ്റ്റർ പുറത്തുവന്നിരുന്നു. ഇരുവരും വിവാഹ വേഷത്തിലുള്ള പോസ്റ്ററായിരുന്നു അത്. പിന്നാലെ ചിത്രത്തിൻ്റെ സംവിധായകനായ രാഹുൽ സങ്ക്രിത്യൻ പോസ്റ്ററിന് പിന്നിലെ രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ്. പോസ്റ്റർ പരസ്യചിത്രം എന്നതിലുപരി തികച്ചും വ്യക്തിപരമായ ഒരു അനുഭൂതിയായി മാറിയിരിക്കുന്നുവെന്ന് രാഹുൽ സങ്ക്രിത്യൻ പറഞ്ഞു. […]
The post കാലത്തെ മറികടന്ന വിജയ്- രശ്മിക മന്ദാന പ്രണയം: ‘രണബാലി’ പോസ്റ്ററിന് പിന്നിലെ ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തി സംവിധായകൻ appeared first on Kairali News | Kairali News Live.
