
കാലിക്കറ്റ് സർവകലാശാലയിൽ വിവിധ പിജി, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 2026-27 അധ്യയന വർഷത്തെ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്കും സെന്ററുകളിലേക്കും അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷ സമർപ്പിക്കേണ്ടത്. സർവകലാശാലാ സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റ് (സിയുസിഇടി) മുഖേനയാണ് പി ജി കോഴ്‌സുകളിക്കാണ് പ്രവേശനം നടക്കുന്നത്. താല്പര്യമുള്ള വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. Also read: പ്ലസ് ടു പാസായവരാണോ നിങ്ങൾ? ഒരു ജോലി അന്വേഷിക്കുകയാണോ? എങ്കിലിതാ റെയിൻവേ കോച്ച് അറ്റൻഡാകാൻ അവസരം വിവിധ പിജി, […]
The post കാലിക്കറ്റ് സർവകലാശാലയിൽ പി ജി പ്രവേശനം; എൻട്രൻസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.
