
നമ്മുടെ ശരീരത്തിനുണ്ടാകുന്ന ഏതൊരു രോഗത്തെക്കുറിച്ചും ശരീരം തന്നെ ചില മുന്നറിയിപ്പുകള്‍ നൽകാറുണ്ട്. ശരീരം നൽകുന്ന ഇത്തരം സിഗ്നലുകളെ നമ്മള്‍ കാണാതെ പോകരുത്. പലരും ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള സൂചനകളും ശരീരം ഇത്തരത്തിൽ നൽകാറുണ്ട്. ഹൃദയത്തെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ് ഹൃദയ സ്തംഭനം. ചില ലക്ഷണങ്ങളിലൂടെ ഹൃദയ സ്തംഭനം നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നതനുസരിച്ച് ഘടനാപരവും പ്രവര്‍ത്തനപരവുമായ തകരാറുകള്‍ കാരണം ഹൃദയം ആവശ്യമായ രീതിയിൽ രക്തം […]
The post കാലുകളിലെ ഈ ലക്ഷണങ്ങള്‍ കാണാതെ പോകല്ലേ, ഹൃദയ സ്തംഭനത്തിന്റെ സിഗ്നലാവാം; അറിയണം 5 സെക്കന്റ് ലെഗ് ടെസ്റ്റ് appeared first on Kairali News | Kairali News Live.
