കാസർഗോഡിന്റെ കായികക്കുതിപ്പിന് പുതിയ ഊർജ്ജം; അത്യാധുനിക മൾട്ടി പർപ്പസ് സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസർഗോഡിന്റെ കായികക്കുതിപ്പിന് പുതിയ ഊർജ്ജം; അത്യാധുനിക മൾട്ടി പർപ്പസ് സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

kasaragod Multi-Purpose Stadium

കാസർഗോഡ് ജില്ലയുടെ കായിക വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ കാസർഗോഡ് ജില്ലാ മൾട്ടി പർപ്പസ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബി മുഖേന 23.92 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ കായിക സമുച്ചയം യാഥാർത്ഥ്യമാക്കിയത്. കാസർഗോഡിന്റെ കായിക മുന്നേറ്റത്തിൽ ഈ സ്റ്റേഡിയം നിർണ്ണായകമായ പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ അത്യാധുനികമായ സംവിധാനങ്ങളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രധാന ആകർഷണമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളത്തോടൊപ്പം ജലത്തിന്റെ […]

The post കാസർഗോഡിന്റെ കായികക്കുതിപ്പിന് പുതിയ ഊർജ്ജം; അത്യാധുനിക മൾട്ടി പർപ്പസ് സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാസർഗോഡിന്റെ കായികക്കുതിപ്പിന് പുതിയ ഊർജ്ജം; അത്യാധുനിക മൾട… | Boolokam