കാസർഗോഡ് എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ

കാസർഗോഡ് എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ

man attempted to smuggle illegal drug captured by police

കാസർഗോഡ് കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച ഒരാൾ പൊലീസ് പിടിയിലായി. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ ലക്ഷങ്ങൾ വിലവരുന്ന നിരോധിത രാസലഹരിയായ എംഡിഎംഎ കണ്ടെടുത്തത്. കാസർഗോഡ് മുട്ടത്തൊടി കല്ലക്കട്ട സ്വദേശിയും നിലവിൽ ബേള കൊല്ലങ്കാനയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് ബി (39) ആണ് കാസർഗോഡ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 50 ഗ്രാമോളം എംഡിഎംഎ പിടികൂടി. സബ് ഇൻസ്‌പെക്ടർ സി.ആർ. മൗഷാമിയും സംഘവും വിദ്യാനഗർ ഗവൺമെൻ്റ് കോളേജിന് സമീപം സർവീസ് […]

The post കാസർഗോഡ് എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാസർഗോഡ് എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ — K… | Boolokam