കാസർഗോഡ് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം; കയർ ഫാക്ടറി കത്തി നശിച്ചു

കാസർഗോഡ് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം; കയർ ഫാക്ടറി കത്തി നശിച്ചു

fire breaks

കാസർകോഡ് മുളിയാറിൽ കയർ ഫാക്ടറി കത്തി നശിച്ചു. നെക്രംപാറയിൽ പ്രവർത്തിക്കുന്ന സ്കന്ദ കയർ ഫാക്ടറിക്കാണ് തീപിടിച്ചത്. രാത്രി 8. 30 ഓടെയാണ് അപകടം. ഫാക്ടറിക്കകത്ത് നിന്ന് തീപടരുന്നത് കണ്ട് നാട്ടുകാർ തൊട്ടടുത്ത് താമസിക്കുന്ന ഫാക്ടറി ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഫാക്ടറിക്ക് അകത്ത് സൂക്ഷിച്ചിരുന്ന ചകിരിക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത് എന്നാണ് നിഗമനം. ചകിരിയിലേയ്ക്ക് തീ വേഗത്തിൽ പടർന്നത് ആശങ്കയ്ക്ക് ഇടയാക്കി. കാസർഗോഡ്, കുറ്റിക്കോൽ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നെത്തിയ മൂന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ രണ്ടുമണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കി. […]

The post കാസർഗോഡ് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം; കയർ ഫാക്ടറി കത്തി നശിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാസർഗോഡ് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം; കയർ ഫാക്ടറി കത്തി നശ… | Boolokam