
കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ പുതിയ നേതൃത്വം ചുമതലയേറ്റെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ സാബു എബ്രഹാമിനെ തെരഞ്ഞെടുത്തു. കെ കെ സോയയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്. പുല്ലൂർ പെരിയ ഒഴികെയുള്ള 37 പഞ്ചായത്തുകളിലും പ്രസിഡൻ്റ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പൂർത്തിയായി. കാസർകോട് ജില്ലാ പഞ്ചായത്ത് ഹാളിൽ വരണാധികാരിയായ ജില്ലാകളക്ടർ കെ. ഇമ്പശേഖറിൻ്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 7 നെതിരെ 9 വോട്ടുകൾ നേടിയാണ് എൽഡിഎഫിലെ സാബു എബ്രഹാം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ജെ എസ് […]
The post കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണത്തിലേക്ക് എൽഡിഎഫ്; സാബു എബ്രഹാം പ്രസിഡൻ്റ് appeared first on Kairali News | Kairali News Live.
