
കാസർഗോഡ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫിൻ്റെ ഹർജി ഹൈക്കോടതി തള്ളി. എൽഡിഎഫിന് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് സിംഗിൾ ബെഞ്ച് തള്ളിയത് ഉദുമ പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ പിവി രാജേന്ദ്രനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ചോദ്യം ചെയ്ത് യുഡിഎഫ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്ന ചന്ദ്രൻ നാലാംവാതുക്കലാണ് കഴിഞ്ഞ ജനുവരി അഞ്ചിന് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹർജിയിൽ […]
The post കാസർഗോഡ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരരഞ്ഞെടുപ്പ്; യുഡിഎഫിൻ്റെ ഹർജി ഹൈക്കോടതി തള്ളി appeared first on Kairali News | Kairali News Live.
