കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്ത്രീ മരിച്ചു;മകനും ഭർത്താവിനും ​ഗുരുതര പരുക്ക്

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്ത്രീ മരിച്ചു;മകനും ഭർത്താവിനും ​ഗുരുതര പരുക്ക്

varkala car accident death

വർക്കല പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ലൈലയുടെ ഭർത്താവിനും 12 വയസ്സുകാരനായ മകനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.​ കുടുംബം സഞ്ചരിച്ച കാർ പാലച്ചിറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിച്ചു തകരുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. Also read; വിവാഹം ക്ഷണിക്കാൻ ബൈക്കിൽ പുറപ്പെട്ട […]

The post കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്ത്രീ മരിച്ചു;മകനും ഭർത്താവിനും ​ഗുരുതര പരുക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്ത്രീ മരിച്ചു;മകനും ഭർ… | Boolokam