
അടുത്ത മാസം മുതൽ തങ്ങളുടെ പെട്രോൾ – ഡീസൽ ഉപയോഗിക്കുന്ന തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വില കൂട്ടാൻ ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വാഹന വിഭാഗം . വാഹനങ്ങളുടെ വില ഏപ്രിൽ 1 മുതൽ ശരാശരി 0.5 ശതമാനം വരെ വർധിപ്പിക്കുകയാണെന്നും മോഡലുകളും വേരിയന്റുകളും അനുസരിച്ച് വിലവർധനയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. വിലവർദ്ധനവിന് കാരണം ഉല്പാദന ചിലവിൽ ഉണ്ടായ വ്യതിയാനങ്ങളാണെന്നും ഓഹരിവിപണികൾക്കു നൽകിയ അറിയിപ്പിൽ കമ്പനി അറിയിച്ചു. വാഹനങ്ങളുടെ വില കമ്പനി കൂട്ടുന്നത് ഈ കൊല്ലം […]
The post കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഏപ്രിൽ മുതൽ ടാറ്റയുടെ വാഹനങ്ങൾക്ക് വില ഉയരും appeared first on Kairali News | Kairali News Live.
