കിടന്ന് ഫോൺ നോക്കാറുണ്ടോ? പണികിട്ടുക ഹൃദയത്തിനും കൂടിയാണ്

കിടന്ന് ഫോൺ നോക്കാറുണ്ടോ? പണികിട്ടുക ഹൃദയത്തിനും കൂടിയാണ്

Using Your Phone in Bed

മൊബൈൽ ഫോണില്ലാതെ അൽപ്പനേരം പോലും ക‍ഴിഞ്ഞുകൂടാനാകാത്തവർ നമുക്ക് ചുറ്റും ഉണ്ടാകുമായിരിക്കും അല്ലേ? ഭക്ഷണം ക‍ഴിക്കാനും എന്തിനേറെ ടോയ്ലറ്റിൽ പോകാനും ഉറങ്ങാനും ചിലർക്ക് ഫോണില്ലാതെ പറ്റില്ല. കട്ടിലിൽ ഇരുന്നും കിടന്നും എല്ലാം ഫോൺ സ്ക്രോൾ ചെയ്യുന്നത് ഒരു ശീലമാണ് പലരുടെയും. എന്നാൽ ഇതൊന്നുമത്ര നല്ല ശീലമല്ല. ആരോഗ്യത്തെ തന്നെ നശിപ്പിക്കാൻ ഇത്തരം ശീലങ്ങള്‍ക്കാകും. കിടന്ന് ഫോൺ നോക്കുന്നത് നല്ലതല്ല. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഫോൺ മാറ്റിവെയ്ക്കാൻ ശ്രദ്ധിക്കണം. ഫോണിൽ നിന്നുള്ള നീലപ്രകാശം ഉറക്കഹോർമോണ്‍ ആയ മെലാടോണിന്റെ അളവ് കുറക്കും. […]

The post കിടന്ന് ഫോൺ നോക്കാറുണ്ടോ? പണികിട്ടുക ഹൃദയത്തിനും കൂടിയാണ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിടന്ന് ഫോൺ നോക്കാറുണ്ടോ? പണികിട്ടുക ഹൃദയത്തിനും കൂടിയാണ് —… | Boolokam