
സംസ്ഥാനത്ത് ആശുപത്രി വികസനത്തിന് വൻ നിക്ഷേപം 19 ആശുപത്രികളിൽ 2,789 കോടി രൂപയുടെ വികസനം നടപ്പിലാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ്. കിഫ്ബി ഉള്‍പ്പെടെയുള്ള വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആശുപത്രികളില്‍ പുതിയ കെട്ടിടങ്ങളും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഒരുക്കിയതോടെ, പൊതുആരോഗ്യ രംഗം കൂടുതല്‍ ശക്തിപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) വഴിയായി സംസ്ഥാനത്തെ 19 ആശുപത്രികളിൽ 2,789.08 കോടി രൂപയുടെ വികസന പദ്ധതികൾ കൂടി നടപ്പിലാക്കിയതായി ആരോഗ്യ […]
The post കിഫ്ബിയുടെ കരുത്തിൽ ആരോഗ്യ മേഖല; 19 ആശുപത്രികളിൽ 2,789 കോടി രൂപയുടെ വികസനം നടപ്പിലാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.
