
കേരളത്തിന്റെ മലയോര ടൂറിസത്തിന് പുത്തൻ ഉണർവേകി, പ്രശസ്ത ഫിറ്റ്‌നസ് താരം മിലിന്ദ് സോമൻ നയിക്കുന്ന ‘ഹിൽ ഹൈവേ റണ്ണിന്’ തുടക്കം . കിഫ്ബിയുടെ (KIIFB) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ മാരത്തണിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. കേരളത്തിന്റെ പ്രകൃതിഭംഗിയും പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പാതകളും ലോകശ്രദ്ധയിൽ എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഏകദേശം 235 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനികമായ ഈ ഹൈവേ കിഫ്ബി […]
The post കിഫ്ബിയുടെ കരുത്തിൽ മലയോര ഹൈവേ; മിലിന്ദ് സോമൻ നയിക്കുന്ന ഹിൽ ഹൈവേ റണ്ണിന് കുട്ടിക്കാനത്ത് തുടക്കം appeared first on Kairali News | Kairali News Live.
