
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം, ആറു മാസം കാലാവധിയുള്ള നിയമനങ്ങളാണ് നടത്തുന്നത്. അക്കാദമിക് അസോസിയേറ്റ് (എയർ ട്രാൻസ്‌പോർട്ട് സ്റ്റഡീസ്) തസ്തികയിൽ ഒരു ഒഴിവുണ്ട്. ടൂറിസം അല്ലെങ്കിൽ സോഷ്യൽ സയൻസിൽ പിജി ബിരുദവും ഏവിയേഷൻ വിഷയത്തിൽ IATA യോഗ്യതയും വേണം. എവിയേഷൻ/ട്രാവൽ മേഖലയിൽ അല്ലെങ്കിൽ IATA കോഴ്‌സുകൾ പഠിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 24,000 വേതനം ലഭിക്കും. നിയമന […]
The post കിറ്റ്‌സിൽ അക്കാദമിക് അസോസിയേറ്റ് ആകാൻ അവസരം; ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.
