
നമ്മുടെ നാട്ടിൽ കിലോയ്ക്ക് 40-ഓ 50-ഓ രൂപ നൽകിയാൽ നല്ല ഒന്നാംതരം അരി കിട്ടും. എന്നാൽ ഒരു കിലോ അരിക്ക് 15,000 രൂപ നൽകേണ്ടി വന്നാലോ? അമ്പരക്കേണ്ട, സംഗതി സത്യമാണ്! ലോകത്തിലെ ഏറ്റവും വിലകൂടിയ അരി എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച ‘കിൻമെമൈ പ്രീമിയം’ അരിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. എന്താണ് ഈ അരിയെ ഇത്ര വിലപിടിപ്പുള്ളതാക്കുന്നത്? ജപ്പാനിൽ നിന്നുള്ള ഈ വിസ്മയ അരിയുടെ വില കേട്ട് നെറ്റി ചുളിക്കുന്നവർ അതിന് പിന്നിലെ സാങ്കേതികവിദ്യ കൂടി […]
The post കിലോയ്ക്ക് 15,000 രൂപ! ഈ അരി കഴുകാതെ വേവിക്കാം; സ്വർണ്ണവിലയുള്ള ഈ ‘വിസ്മയ’ അരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? appeared first on Kairali News | Kairali News Live.
