
കിളിമാനൂർ ചാരുപാറ ജപ്പാൻ കുന്നിൽ വൻ തീപിടുത്തം. 30 ഏക്കറോളം വരുന്ന പ്രദേശം കത്തിയമർന്നു. വാഹനം എത്തിചേരാൻ കഴിയാത്ത പ്രദേശത്താണ് തീ പിടിച്ചത്. തീ പടർന്ന പ്രദേസത്തിന് സമീപം ജനവാസമേഖലയാണ്. സ്വകാര്യ വ്യക്തി ചവറിൽ തീയിട്ടതിൽ നിന്നുമാണ് തീ പടർന്നത്. വെഞ്ഞാറമൂട് ഫയർ ഫോഴ്സും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. വാഹനത്തിൽ വെള്ളമെത്തിക്കാൻ കഴിയാത്തതിനാൽ തീ കെടുത്താൻ പ്രയാസം നേരിടുന്നുണ്ട്. റബ്ബർ തോട്ടത്തിലെ മരങ്ങളും പാഴ്മരങ്ങളും അടിക്കാടും തീയിൽ കത്തിയമർന്നു. 6 മണിക്കൂർ […]
The post കിളിമാനൂരിൽ 30 ഏക്കറോളം വരുന്ന പ്രദേശത്ത് തീപിടിത്തം; 6 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി appeared first on Kairali News | Kairali News Live.
