
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സ്കോൾ കേരളയുടെ ആസ്ഥാന മന്ദിരവും, തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനുമായി കിള്ളിപ്പാലത്ത് നിർമ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തേതുപോലെ ആജീവനാന്ത വിദ്യാഭ്യാസ മേഖലയിലും കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ സ്കോൾ കേരള ആരംഭിക്കുന്ന ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് കോഴ്സിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ. എസ്. കെ […]
The post കിള്ളിപ്പാലത്ത് സ്കോൾ കേരളയുടെ പുതിയ ആസ്ഥാന മന്ദിരം; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
