
നിങ്ങളിൽ പലരും കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉപയോഗിക്കുന്ന ആളുകൾ ആയിരിക്കും. വളരെ സ്പീഡിൽ ടൈപ്പ് ചെയ്യാനുള്ള കഴിവും പലർക്കും ഉണ്ടാകും. നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് കീബോർഡിലെ അക്ഷരങ്ങൾ ‘A, B, C, D’ എന്ന ക്രമത്തിൽ അല്ലാത്തതെന്ന് ? ‘Q, W, E, R’ എന്ന രീതിയിൽ പല സ്ഥലങ്ങളിലായിട്ടാണ് അക്ഷരങ്ങൾ കിടക്കുന്നത്. അതിനു പിന്നിൽ ദശകങ്ങൾ പഴക്കമുള്ള സാങ്കേതിക ചരിത്രമുണ്ട്. തുടക്കം ടൈപ്പ് റൈറ്ററുകളിൽ നിന്ന് കമ്പ്യൂട്ടറുകൾ നിലവിൽ വരുന്നതിന് മുൻപ് ടൈപ്പ് റൈറ്ററുകളിലാണ് ഈ […]
The post കീബോർഡിലെ അക്ഷരങ്ങൾ എന്തുകൊണ്ടാണ് ക്രമരഹിതമായിരിക്കുന്നത്? QWERTY ലേഔട്ടിന്റെ രഹസ്യം ഇതാ! appeared first on Kairali News | Kairali News Live.
