
കുംഭമേള വൈറല്‍ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കാൻ എത്തിയ മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചിയിൽ തുടരുന്നതായി സൂചന. പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുകയാണ് സംഘത്തിന്റെ ലക്ഷ്യം. കൊച്ചി പൊലീസുമായി അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കാതെയാണ് മധ്യപ്രദേശ് പൊലീസിൻ്റെ നീക്കങ്ങൾ. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ആണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവർ പരാതി നൽകിയത്. കേസ് അന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് […]
The post കുംഭമേള വൈറല്‍ പെൺകുട്ടിയുടെ വിവാഹം: മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചിയിൽ തുടരുന്നതായി സൂചന appeared first on Kairali News | Kairali News Live.
