
കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ഹിമേന്ദ്രനാഥ് ഐ പി എസ് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് മുന്നിൽ ഹാജരായി. ഹിമേന്ദ്രനാഥ് ഐ പി എസ് ഡൽഹിയിലാണ് എത്തിയത്. വിഷയത്തിൽ കേരള പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് കമ്മീഷനെ അറിയിച്ചു. ഹാജരാക്കിയ രേഖകകൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണം എന്നാണ് മധ്യപ്രദേശ് പോലീസ് പറഞ്ഞത്. എന്നാൽ ഇതുവരെ പട്ടികവർഗ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. Also […]
The post കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: ഡിഐജി ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ ഹാജരായി; കേരള പൊലീസിന് വീഴ്ച പറ്റിയിട്ടില്ല appeared first on Kairali News | Kairali News Live.
