
ചപ്പാത്തി എന്നും ഒരു വീക്ക്നസ് തന്നെയാണ്. രാവിലെയെന്നില്ല ഉച്ചയ്ക്കെന്നില്ല വൈകിട്ടെന്നില്ല. എപ്പോഴായാലും ചപ്പാത്തി മലയാളിക്ക് ഓക്കെയാണ്. മാത്രമല്ല ഏത് കറിയുടെ കൂടെ കഴിക്കാനും ചപ്പാത്തി സെറ്റാണ്. അത് മാത്രമോ ഇനി കറിയൊന്നും ഇല്ലെങ്കിൽ തന്നെയും സോസോ ജാമോ ഒക്കെവെച്ചും നമ്മൾ ചപ്പാത്തി കഴിക്കും. എന്നാലോ അത് ഉണ്ടാക്കി എടുക്കാനുള്ള പണി അത് കുറച്ച് സീൻ തന്നാണല്ലേ. ജോലിക്ക് പോകുന്നവരാണെങ്കിലും പഠിക്കാൻ പോകുന്നവരാണെങ്കിലും ഇത് ഉണ്ടാക്കി എടുക്കാൻ കുറച്ച് പണിപ്പെടാറുണ്ട്. അതിന് ഹാഫ് കുക്ക്ഡ് ചപ്പാത്തി കിട്ടുമല്ലോ എന്നാണെങ്കിൽ […]
The post കുക്കറിൽ ചപ്പാത്തി ഉണ്ടാക്കാൻ അറിയുമോ സക്കീർഭായിക്ക് ? സമയവും, അധ്വാനവും ലാഭം; മിനിറ്റുകൾക്കുള്ളിൽ സോഫ്റ്റ് ചപ്പാത്തി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ appeared first on Kairali News | Kairali News Live.
