കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ

കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ

KAJAL

കൊച്ചു കുട്ടികളെ ഒരുക്കുമ്പോൾ വിട്ടുപോകാതെ അമ്മമാർ ചെയ്തിരുന്ന ഒരു കാര്യമാണ് കൺമഷി പുരട്ടുന്നത്. നവജാതശിശുക്കളിൽ കൺമഷി പുരട്ടുന്നത് എല്ലാ വീട്ടിലും കണ്ടുവരുന്ന ഒന്നായിരുന്നു. പണ്ട് സാധാരണ രീതി ആയിരുന്നു എങ്കിൽ ഇന്ന് നമ്മൾ അതിനെ പേടിക്കണം. കാരണം ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഒന്നായി അത് മാറിക്കഴിഞ്ഞു. കൺമഷി പുരട്ടിയതിന് ശേഷം കുട്ടികളുടെ കണ്ണുകളിൽ ചൊറിച്ചിൽ, വീക്കം, അണുബാധ എന്നിവ അനുഭവപ്പെട്ട നിരവധി കേസുകൾ ആണ് പുറത്തുവരുന്നത്. ആവർത്തിച്ചു വരുന്ന ഈ കേസുകൾ മാതാപിതാക്കളെയും ഡോക്ടർമാരെയും ആശങ്കപ്പെടുത്തുകയും […]

The post കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ… | Boolokam