കുടുങ്ങിക്കിടന്നത് അഞ്ച് ആംബുലൻസുകൾ; ഗതാഗതക്കുരുക്കിൽ കുടുങ്ങി മുംബൈ നഗരം

കുടുങ്ങിക്കിടന്നത് അഞ്ച് ആംബുലൻസുകൾ; ഗതാഗതക്കുരുക്കിൽ കുടുങ്ങി മുംബൈ നഗരം

mumbai traffic jam

മുംബൈ നഗരത്തിലെ ഗതാഗതക്കുരുക്ക് വീണ്ടും ചർച്ചയാകുന്നു. മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ജാമിൽ ജീവൻ രക്ഷിക്കാനായി പായുന്ന ആംബുലൻസുകൾ പോലും കുടുങ്ങുന്ന നിസ്സഹായാവസ്ഥ വലിയ ആശങ്കയാണ് ഉയർത്തുന്നത്. സമയോചിത ചികിത്സ ലഭിക്കാതെ പൊലിയുന്നത് വിലപ്പെട്ട ജീവനുകളാണ്. നഗരത്തിലെ പ്രധാന പാതകളിലെ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണെങ്കിലും,സമയോചിത ചികിത്സ ലഭിക്കാതെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുകയാണ്. താനെ ഭീവണ്ടി റോഡിൽ കഴിഞ്ഞ ദിവസം കണ്ട കാഴ്ച ഹൃദയഭേതകമായിരുന്നെന്നാണ് ജനങ്ങൾ പറയുന്നത്. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ അഞ്ചിലധികം […]

The post കുടുങ്ങിക്കിടന്നത് അഞ്ച് ആംബുലൻസുകൾ; ഗതാഗതക്കുരുക്കിൽ കുടുങ്ങി മുംബൈ നഗരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുടുങ്ങിക്കിടന്നത് അഞ്ച് ആംബുലൻസുകൾ; ഗതാഗതക്കുരുക്കിൽ കുടുങ… | Boolokam