
കുട്ടനാടിന്റെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് നവീകരിച്ച ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡും പടഹാരം പാലവും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേവലം ഒരു റോഡ് പുനരുദ്ധാരണമല്ല, മറിച്ച് ഭാവിയിലെ പ്രളയങ്ങളെപ്പോലും അതിജീവിക്കാൻ ശേഷിയുള്ള അത്യാധുനിക പാതയാണ് സർക്കാർ യാഥാർഥ്യമാക്കിയതെന്നും മുഖ്യമന്ത്രി. നേരത്തെ ചെറിയ മഴ പെയ്താൽ പോലും ഗതാഗതം തടസ്സപ്പെട്ടിരുന്ന എസി റോഡിന്റെ അവസ്ഥ പരിതാപകരമായിരുന്നു. 2018-ലെ മഹാപ്രളയം റോഡിന് വൻതോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിവെച്ചു. എന്നാൽ പഴയ റോഡ് വെറുതെ പുതുക്കിപ്പണിയുകയല്ല […]
The post കുട്ടനാടിന് പുത്തൻ ഉണർവ്: ‘നമ്മൾ നവകേരളത്തിലേയ്ക്ക്’; പടഹാരം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു appeared first on Kairali News | Kairali News Live.
