
പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പടഹാരം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.കുട്ടനാടിന്റെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുന്ന ഈ പാലം ഏകദേശം 57 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 2017-ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. Also read: അയ്യപ്പ സംഗമം അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതം; സുവർണ്ണാവസരം കാത്തിരുന്നവർക്ക് തിരിച്ചടിയെന്ന് പി.എസ്. പ്രശാന്ത്, ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിലെ ആദ്യ ഇരുനിലപ്പാലം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പമ്പയാറിന് കുറുകെ, തകഴിയെയും നെടുമുടിയെയും ബന്ധിപ്പിക്കുന്ന പടഹാരം പാലം. മുകളിൽ […]
The post കുട്ടനാടിന് പുത്തൻ കുതിപ്പേകി പടഹാരം പാലം; ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും appeared first on Kairali News | Kairali News Live.
