
കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം ഇന്ന് അച്ഛനമ്മമ്മാർ നേരിടുന്ന വലിയ പ്രശ്നമാണ്. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതിയുമായി കേരള പൊലീസ്. കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ കൂടുതൽ വിശദംശങ്ങൾ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. Also read: ദേശീയ പണിമുടക്ക്: പത്തനംതിട്ടയിലെ കൺവൻഷനുകളെയും തീർഥാടകരെയും ഒഴിവാക്കും ഫേസ്ബുക്ക് പോസ്റ്റിന്റെ […]
The post കുട്ടികൾ അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നുണ്ടോ? പരിഹാരവുമായി കേരളാ പൊലീസിന്റെ ‘ഡി-ഡാഡ്’ പദ്ധതി, കൂടുതൽ അറിയാം appeared first on Kairali News | Kairali News Live.
