
കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി കർണാടകയും ആന്ധ്രപ്രദേശും. കർണാടകയിൽ 16 വയസ്സിനും ആന്ധ്രാപ്രദേശിൽ 13 വയസിനും താഴെയുമുള്ള കുട്ടികൾക്കാണ് നിരോധനം. ബജറ്റ് അവതരണ വേളയിലാണ് നിരോധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. Also read: മഹാരാഷ്ട്ര ബജറ്റ്: കർഷകരെയും സാധാരണക്കാരെയും അവഗണിച്ചുവെന്ന് പ്രതിപക്ഷം; ഫഡ്‌നാവിസ് സർക്കാരിനെതിരെ കടുത്ത വിമർശനം കുട്ടികളുടെ ഡിജിറ്റൽ അഡിക്ഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. എന്നാൽ നിരോധനം സൂക്ഷിച്ചു നടപ്പാക്കണമെന്ന് വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവയുടെ മാതൃക കമ്പനിയായ മെറ്റ മുന്നറിയിപ്പ് നൽകി. കുട്ടികളിലെ […]
The post കുട്ടികൾക്ക് സമൂഹ മാധ്യമവിലക്ക് ഏർപ്പെടുത്തി കർണാടകയും ആന്ധ്രപ്രദേശും appeared first on Kairali News | Kairali News Live.
