
ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തോടെ അവസാനിച്ചു. തുടർച്ചയായ മൂന്നാം സെഷനിലേക്കും വിപണി ഉയർന്നതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം കൂടുതൽ ശക്തമായി. സെൻസെക്സ് 208 പോയിന്റ് ഉയർന്ന് 84,273.92-ൽ ക്ലോസ് ചെയ്തപ്പോൾ, നിഫ്റ്റി 68 പോയിന്റ് കൂടി 25,935.15 പോയിന്റിൽ എത്തി. ഇതോടെ .നിഫ്റ്റി മിഡ്ക്യാപ് സൂചിക 295 പോയിന്റ് ഉയർന്ന് 60,736-ൽ ക്ലോസ് ചെയ്തു. എൻഎസ്ഇയിലെ അഡ്വാൻസ്–ഡിക്ലൈൻ അനുപാതം 3:2 ആയിരുന്നു. അതേസമയം, ബാങ്കിംഗ് ഓഹരികൾ താരതമ്യേന ദുർബലമായി. ഫെഡറൽ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് […]
The post കുതിപ്പു തുടർന്ന് ഓഹരിവിപണി! 26,000-ലേക്ക് നീങ്ങി നിഫ്റ്റി, 85,000-ത്തിലേക്ക് കുതിച്ചു സെൻസെക്സ് appeared first on Kairali News | Kairali News Live.
