
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെക്കാള്‍ 360 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,24,680 രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്വർണത്തിന് രണ്ടു തവണ വില വർദ്ധിച്ചിരുന്നു. രാവിലെ ഒരു പവന് 1,24,520 രൂപയും ഉച്ചയ്ക്ക് ശേഷം 1,25,040 രൂപയുമായിരുന്നു. 520 രൂപയുടെ വർധനവാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ഒരു പവന് വർധിച്ചത്. 15,585 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില.15,630 രൂപയായിരുന്നു കഴിഞ്ഞ […]
The post കുത്തനെ താഴേക്കോ? സ്വർണവില കുറഞ്ഞു, ഇന്നത്തെ അറിയാം… appeared first on Kairali News | Kairali News Live.
