
കേരളത്തിൽ കോൺഗ്രസിൻ്റെ പ്രധാന ശത്രുക്കൾ കോൺഗ്രസ് തന്നെയാണ്. പരസ്പരമുള്ള തമ്മിൽത്തല്ലും കുതികാൽ വെട്ടും അവർക്ക് ഒരിക്കലും അവനസാനിപ്പിക്കാൻ പറ്റുന്നതല്ല. പഴയ ഉമ്മൻ ചാണ്ടി സർക്കരിനെതിരെ ഏറ്റവും വലിയ പടയൊരുക്കം നടത്തിയത് അതേ കോൺഗ്രസും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമാണ്. ഉമ്മൻചാണ്ടിയെ യോതൊരു രാഷ്ട്രീയ മര്യാദകളുമില്ലാതെ പലപ്പോഴായി ദ്രോഹിച്ചതും സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും ഇതേ വി ഡി സതീശനും മറ്റ് നേതാക്കളുമാണ്. മുതിർന്ന കോൺഗ്രസ് നോതാവും മന്ത്രിയുമായിരുന്ന കെസി ജോസഫ് തന്നെ ഒരു വാർത്താ സമ്മേളനത്തിൽ ഇത് […]
The post കുത്തിത്തിരിപ്പും കുതികാൽ വെട്ടും; വിഡി സതീശനെക്കഴിഞ്ഞേ ആളുള്ളൂ… ഉമ്മൻചാണ്ടിക്കും യുഡിഎഫ് സർക്കാരിനുമെതിരെ വാളെടുത്തതൊക്കെ മറന്നോ? appeared first on Kairali News | Kairali News Live.
