കുമ്പിച്ചൽ കടവ് പാലം വരുന്നതിന് മുമ്പും, വന്നതിന് ശേഷവും; അമ്പൂരിക്കാർക്കും പറയാനുണ്ട് കണ്ണീരിൽ കുതിർന്ന ചില പഴയ കഥകൾ

കുമ്പിച്ചൽ കടവ് പാലം വരുന്നതിന് മുമ്പും, വന്നതിന് ശേഷവും; അമ്പൂരിക്കാർക്കും പറയാനുണ്ട് കണ്ണീരിൽ കുതിർന്ന ചില പഴയ കഥകൾ

amboori kumbichal bridge

അമ്പൂരിക്കാരുടെ പതിറ്റാണ്ടുകളുടെ സ്വപ്നമായിരുന്നു നെയ്യാർ ഡാമിന് മുകളിലൂടെ ഇരു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം. തലമുറകളായി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സമൂഹത്തിന്റെ ഈ ആവശ്യമാണ് 24.71 കോടി രൂപ ചിലവിൽ ഇടത്പക്ഷ സർക്കാർ യാഥാർത്ഥ്യമാക്കിയത്. ഫെബ്രുവരി 11-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ കുമ്പിച്ചൽ പാലം നാടിന് സമർപ്പിക്കുമ്പോൾ അമ്പൂരി സ്വദേശികൾക്ക് ഇനി പറയാനുളളത് രണ്ട് കാലഘട്ടത്തിന്റെ കഥയാണ്. ഇനി അമ്പൂരിക്കാരുടെ കഥ രണ്ട് രീതിയിലാകും എഴുതപ്പെടുന്നത്. കുമ്പിച്ചൽ പാലം വരുന്നതിന് മുമ്പും കുമ്പിച്ചൽ പാലം […]

The post കുമ്പിച്ചൽ കടവ് പാലം വരുന്നതിന് മുമ്പും, വന്നതിന് ശേഷവും; അമ്പൂരിക്കാർക്കും പറയാനുണ്ട് കണ്ണീരിൽ കുതിർന്ന ചില പഴയ കഥകൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുമ്പിച്ചൽ കടവ് പാലം വരുന്നതിന് മുമ്പും, വന്നതിന് ശേഷവും; അ… | Boolokam