
ശബരിമല സ്വർണമോഷണ കേസിൽ തന്ത്രി കണഠര് രാജീവരെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഇ ഡി ഓഫീസിൽ ഇന്ന് ഹാജരാകാൻ തന്ത്രി കണ്ഠര് രാജീവർക്ക് ഇ ഡി നിർദേശം നൽകിയിരുന്നു. തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി അന്വേഷിക്കുന്നത്. Also read: കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാമ്പത്തിക തട്ടിപ്പ്: ഇരയായ കുടുംബത്തിന് നേരെ അതിക്രമം കഴിഞ്ഞയാഴ്ച ഇ ഡി കണ്ഠര് രാജീവർക്ക് സമൻസ് അയച്ചിരുന്നു. ശബരിമല സ്വർണ […]
The post കുരുക്കഴിയാതെ തന്നെ…ശബരിമല സ്വർണമോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരെ ഇ ഡി ചോദ്യം ചെയ്യും appeared first on Kairali News | Kairali News Live.
