കുറഞ്ഞ വിലയിൽ കൂടുതൽ എ ഐ സേവനങ്ങൾ; ഗൂഗിൾ പിക്സൽ 10എ ഉടൻ വിപണിയിലേക്ക്

കുറഞ്ഞ വിലയിൽ കൂടുതൽ എ ഐ സേവനങ്ങൾ; ഗൂഗിൾ പിക്സൽ 10എ ഉടൻ വിപണിയിലേക്ക്

google pixel 10 a launch

ഗൂഗിളിന്റെ ജനപ്രിയ എ-സീരീസിലെ പുതിയ സ്മാർട്ട്ഫോണായ പിക്സൽ 10എ ഫെബ്രുവരിയിൽ തന്നെ പുറത്തിറങ്ങും. ഫെബ്രുവരി 18-ന് പുറത്തിറക്കാൻ ആണ് കമ്പനി ആലോചിക്കുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഗൂഗിൾ പിക്സൽ 10എയിലൂടെ കമ്പനിയുടെ ലക്ഷ്യം. പിക്സൽ 9എ-ക്ക് സമാനമാണ് 10എ-യുടെ ഡിസൈൻ ചെയ്തിരിക്കുന്നത്. ഫോണിന്റെ പിൻഭാഗത്ത് ബോഡിയോട് പൂർണ്ണമായും ചേർന്ന് നിൽക്കുന്ന രീതിയിലുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പാണ് 10എക്ക് നൽകിയിരിക്കുന്നത്. ജെമിനി ലൈവ് (Gemini Live), സർക്കിൾ ടു സെർച്ച് […]

The post കുറഞ്ഞ വിലയിൽ കൂടുതൽ എ ഐ സേവനങ്ങൾ; ഗൂഗിൾ പിക്സൽ 10എ ഉടൻ വിപണിയിലേക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുറഞ്ഞ വിലയിൽ കൂടുതൽ എ ഐ സേവനങ്ങൾ; ഗൂഗിൾ പിക്സൽ 10എ ഉടൻ വിപ… | Boolokam