കുളത്തൂപ്പുഴയിൽ വാഹനാപകടം ഇരു ചക്രവാഹനയാത്രക്കാരിക്ക് ഗുരുതരപരുക്ക്

കുളത്തൂപ്പുഴയിൽ വാഹനാപകടം ഇരു ചക്രവാഹനയാത്രക്കാരിക്ക് ഗുരുതരപരുക്ക്

kollam accident

കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിൽ സ്വാകാര്യ ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഇരുചക്രവാഹനയാത്രക്കാരിയായ ജ്യോത്സനയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകുന്നേരം 5.30-ഓടെ കുളത്തുപ്പുഴ പതിനൊന്നാംമയിൽ ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ ജ്യോത്സനയെ സമീപത്തുള്ള അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. updating…

The post കുളത്തൂപ്പുഴയിൽ വാഹനാപകടം ഇരു ചക്രവാഹനയാത്രക്കാരിക്ക് ഗുരുതരപരുക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുളത്തൂപ്പുഴയിൽ വാഹനാപകടം ഇരു ചക്രവാഹനയാത്രക്കാരിക്ക് ഗുരുത… | Boolokam