കുളി കഴിഞ്ഞ് ടാപ്പ് അടയ്ക്കാൻ മറന്നു; നേരം വെളുത്തപ്പോൾ നാട് മുഴുവൻ ഐസ് കട്ട! യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

കുളി കഴിഞ്ഞ് ടാപ്പ് അടയ്ക്കാൻ മറന്നു; നേരം വെളുത്തപ്പോൾ നാട് മുഴുവൻ ഐസ് കട്ട! യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

china-woman-forgot-to-turn-off-tap-ice-viral-news

തിരക്കിനിടയിൽ വീട്ടിലെ ഫാനോ ലൈറ്റോ ഓഫ് ചെയ്യാൻ മറക്കുന്നത് നമുക്കെല്ലാം സംഭവിക്കുന്ന കാര്യമാണ്. എന്നാൽ ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള വാങ് എന്ന യുവതിക്ക് പറ്റിയ ഒരു ചെറിയ അബദ്ധം ഒരു നാടിനെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഐസ് കട്ടയാക്കി മാറ്റി. രാത്രി കുളി കഴിഞ്ഞപ്പോൾ സോളാർ വാട്ടർ ഹീറ്ററിന്റെ ടാപ്പ് ഓഫ് ചെയ്യാൻ മറന്നതാണ് വില്ലനായത്. ടാങ്കിൽ നിന്ന് വെള്ളം നിറഞ്ഞു കവിഞ്ഞത് യുവതി അറിഞ്ഞില്ല. ഏകദേശം ഒൻപത് മണിക്കൂറോളമാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്. സാധാരണയായി വെള്ളം പാഴാകുക […]

The post കുളി കഴിഞ്ഞ് ടാപ്പ് അടയ്ക്കാൻ മറന്നു; നേരം വെളുത്തപ്പോൾ നാട് മുഴുവൻ ഐസ് കട്ട! യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുളി കഴിഞ്ഞ് ടാപ്പ് അടയ്ക്കാൻ മറന്നു; നേരം വെളുത്തപ്പോൾ നാട… | Boolokam