
കുവൈത്ത് സിറ്റിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യംവച്ച് ഡ്രോൺ ആക്രമണം നടന്നതായി കുവൈത്തിന്റെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി സ്ഥിരീകരിച്ചു. ആക്രമണത്തിൽ നിരവധി ജീവനക്കാർക്ക് ചെറിയ പരുക്കുകൾ പറ്റി, എന്നാൽ പരുക്കുകൾ ഗുരുതരമല്ല. ടെർമിനൽ 1-ൽ നാമമാത്രമായ നാശനഷ്ടങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തെ തുടർന്ന് അടിയന്തര സുരക്ഷാ നടപടികൾ ഉടൻ നടപ്പിലാക്കിയതായും, നാശനഷ്ടപ്പെട്ട സ്ഥലങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. Also read : ഗാസയ്ക്ക് പിന്നാലെ […]
The post കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി appeared first on Kairali News | Kairali News Live.
