
കുവൈത്ത് 65-ാമത് ദേശീയദിനവും 35-ാമത് വിമോചനദിനവും ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഫെബ്രുവരി 25 (ബുധൻ), 26 (വ്യാഴം) ദിവസങ്ങൾ രാജ്യത്ത് പൊതു അവധിയായി കാബിനറ്റ് പ്രഖ്യാപിച്ചു. ഈ രണ്ടുദിവസത്തെ പൊതു അവധി വെള്ളി– ശനി വാരാന്ത്യ അവധിയോടൊപ്പം ചേർന്നതോടെ രാജ്യത്ത് നാല് ദിവസം തുടർച്ചയായ പൊതു അവധി ലഭിക്കും. അവധി ദിവസങ്ങളിൽ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ആശുപത്രികൾ, അടിയന്തര സേവനങ്ങൾ, സുരക്ഷാ വിഭാഗങ്ങൾ, വിവിധ സേവന കേന്ദ്രങ്ങളിലെ അടിയന്തര വിഭാഗങ്ങൾ […]
The post കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങൾ; ഫെബ്രുവരി 25, 26 ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.
