കുവൈത്ത് വെടിവച്ച് തകർത്തത് ആറ് ഡ്രോണുകൾ; നടപടി സുരക്ഷയുടെ ഭാഗമായി

കുവൈത്ത് വെടിവച്ച് തകർത്തത് ആറ് ഡ്രോണുകൾ; നടപടി സുരക്ഷയുടെ ഭാഗമായി

kuwait current updates

കുവൈറ്റിന്റെ വടക്കൻ-തെക്കൻ മേഖലകളിൽ നാഷണൽ ഗാർഡിന്റെ ചുമതലയിലുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ ആറു ഡ്രോണുകൾ വെടിവെച്ച് തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവായ ബ്രിഗേഡിയർ ജനറൽ ഡോ. ജാദൻ ഫാദൽ ജദാൻപുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന സ്ഥാപനങ്ങളും സുപ്രധാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുമായി തുടരുന്ന സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അറിയിച്ചു. സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം […]

The post കുവൈത്ത് വെടിവച്ച് തകർത്തത് ആറ് ഡ്രോണുകൾ; നടപടി സുരക്ഷയുടെ ഭാഗമായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈത്ത് വെടിവച്ച് തകർത്തത് ആറ് ഡ്രോണുകൾ; നടപടി സുരക്ഷയുടെ… | Boolokam