കുവൈറ്റിൽ ട്രാഫിക് പരിശോധന കർശനം; ഒറ്റദിവസം 3,206 നിയമലംഘനങ്ങൾ

കുവൈറ്റിൽ ട്രാഫിക് പരിശോധന കർശനം; ഒറ്റദിവസം 3,206 നിയമലംഘനങ്ങൾ

kuwait

കുവൈറ്റിലുടനീളം ട്രാഫിക് വിഭാഗം നടത്തിയ ശക്തമായ പരിശോധനയിൽ ഒറ്റദിവസം കൊണ്ട് 3,206 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗും ആശുപത്രികൾക്ക് മുന്നിലെ അനധികൃത പാർക്കിങ്ങും തടയുന്നതിനായി നടത്തിയ പ്രത്യേക ക്യാമ്പയിനിലാണ് ഇത്രയും വ്യാപകമായി നിയമലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധനയുടെ ഭാഗമായി 47 വാഹനങ്ങളും മോട്ടോർസൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. വിവിധ ആശുപത്രികളുടെ പരിസരങ്ങളിൽ പാർക്കിങ് നിയമം ലംഘിച്ചതിന് മാത്രം 322 കേസുകളിൽ പിഴ ചുമത്തി. നിരോധിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ആംബുലൻസുകളുടെയും മറ്റ് അടിയന്തര സേവന വാഹനങ്ങളുടെയും […]

The post കുവൈറ്റിൽ ട്രാഫിക് പരിശോധന കർശനം; ഒറ്റദിവസം 3,206 നിയമലംഘനങ്ങൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!