കുവൈറ്റ് സുബിയ പവർ പ്ലാന്റിൽ തീപിടിത്തം; നിയന്ത്രണവിധേയമാക്കി

കുവൈറ്റ് സുബിയ പവർ പ്ലാന്റിൽ തീപിടിത്തം; നിയന്ത്രണവിധേയമാക്കി

കുവൈറ്റിലെ സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനിലെ ഇന്ധന ടാങ്കുകളിൽ തീപിടിത്തം. വൈദ്യുതി, ജലം, നവീകരണ ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ എൻജിനീയർ ഫാത്തിമ ഹയാത്താണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് പുക ഉയർന്നതായും റിപ്പോർട്ട് ചെയ്തു. സ്റ്റേഷനിലെ സുരക്ഷാ-സേഫ്റ്റി ടീമുകളും അടിയന്തര പ്രതികരണ സംഘങ്ങളും അംഗീകരിച്ച അടിയന്തര പദ്ധതികൾ പ്രകാരം ഉടൻ ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കിയതായി അവർ പറഞ്ഞു. തീ മറ്റിടത്തേക്ക് പടരുന്നത് തടയാൻ കഴിഞ്ഞതായും അവർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും […]

The post കുവൈറ്റ് സുബിയ പവർ പ്ലാന്റിൽ തീപിടിത്തം; നിയന്ത്രണവിധേയമാക്കി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈറ്റ് സുബിയ പവർ പ്ലാന്റിൽ തീപിടിത്തം; നിയന്ത്രണവിധേയമാക്… | Boolokam