
കൂട്ടപ്പിരിച്ചു വിടലിൽ ആഗോളതലത്തിൽ തന്നെ കടുത്ത വിമർശനവും പ്രതിഷേധവും ഉയർന്നതോടെ വാഷിംഗ്ടൺ പോസ്റ്റ് സിഇഒ സ്ഥാനത്തുനിന്ന് വിൽ ലൂയിസ് രാജിവെച്ചു. മുമ്പുതന്നെ ലൂയിസ് മാനേജ്‌മെന്റിനെതിരെ പത്രത്തിന്റെ സബ്‌സ്‌ക്രൈബർമാരും ജീവനക്കാരും ഒരുപോലെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള ശ്രദ്ധ നേടിയ മാധ്യമപ്രവർത്തകർ അടക്കമുള്ള പ്രമുഖരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ഒഴിവാക്കലിൽ ശശി തരൂർ എംപിയുടെ മകൻ അടക്കമുള്ളവർക്ക് ജോലി നഷ്ടമായിരുന്നു. വിൽ ലൂയിസിന്‍റെ അസാന്നിധ്യത്തിൽ കഴിഞ്ഞ വർഷം ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചേർന്ന ജെഫ് ഡി ഒനോഫ്രിയോ പുതിയ […]
The post കൂട്ടപ്പിരിച്ചുവിടലിൽ വൻ പ്രതിഷേധം: വാഷിംഗ്ടൺ പോസ്റ്റ് സിഇഒ വിൽ ലൂയിസ് രാജിവെച്ചു appeared first on Kairali News | Kairali News Live.
