
ഇടത്പക്ഷ സർക്കാർ നിലവിൽ വന്ന ശേഷം ഏറ്റവും കൂടുതൽ പുരോഗമനം കൈവരിച്ചിരിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയാണ്. അതിന്റെ ഭാഗമായാണ് അടുത്ത അദ്ധ്യായന വർഷം ആരംഭിക്കും മുൻപ് തന്നെ കുട്ടുികൾക്ക് കൃത്യമായി പാഠ പുസ്തകങ്ങളും യൂണിഫോമും എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ പുതിയ തീരുമാനത്തിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പട്ടം സെന്റ് മേരീസ് സ്കൂളിലെ കുട്ടികൾക്ക് പാഠ പുസ്തകങ്ങൽസ വിതരണം ചെയ്തുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ അതിന്റെ പേരിൽ രമേശ് ചെന്നിത്തല പ്രതികരിച്ചത് പരിഹാസപൂർവ്വമായിരുന്നു. […]
The post കൃത്യസമയത്ത് പുസ്തകം എത്തിച്ചത് കുറ്റമോ?; പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ appeared first on Kairali News | Kairali News Live.
